Saturday, April 16, 2011

ഉപ്പു സോഡാ തേടി...

ഞാന്‍ വൈകുനേരം ഒരു അഞ്ചു മനിയായപോള്‍ കിടകയില്‍നിനു എനീച്ചിട്ടു പറഞ്ഞു - " അമ്മെ, എനിക്ക് കുറച്ചു സാധനങ്ങള്‍ മേടികനുണ്ട്. മ്യ്സോരില്‍ കിട്ടാത്ത പലഹാരങ്ങളും പല സാധനങ്ങളും മേടികേണം. ഇപ്പോഴാ ഓര്മ വന്നെ. ചേട്ടനോട് സ്കോറെര്‍ കൊണ്ട് പോകേണ്ടാണ് താഴെ വരുമ്പോ പറയുമോ. ഞാന്‍ ഒരു കുളി കുളിചെച്ചു വരാട്ടോ." ഈ ചൂടില് സ്കോറെരും ഇല്ലെങ്കില്‍ എവിടെയും പോവാതെ വെറുതെ ചുരുണ്ട് കൂടി കിടക്കുനത ഭേദം ഏന് ഞാന്‍ എന്നോട് തന്നെ പറഞ്ഞോട് കുളിക്കാന്‍ കയറി.
സോപ്പ് തേച്ചു തുടങ്ങിയപോള്‍ ടെ.. ദ്ര്ര്ര്ര്‍ സ്കോറെര്‍ സ്റ്റാര്‍ട്ട്‌ ആയതിന്റെ ശബ്ദം. വേഗം കുളി കഴിഞ്ഞു ചെന്ന് നോകുമ്പോള്‍ സ്കോറെരും ഇല്ല ചേട്ടനും ഇല്ല. communication gap.
ഒരു മിനിറ്റ് ഞാന്‍ ശങ്കിച്ച് നിന്ന്. പോവണോ വേണ്ടയോ? അര മനികൂരിനുള്ളില്‍ ദൂരെ നിന്നൊരു ബന്ധുവിന്റെ ബന്ധു വരുനുന്ടെന്നു അമ്മ അറിയിച്ചു. ഹൂ.. ഒടുകാതെ കത്തി ടീംസ്. ഇവിടെ ഇരിന്നു പോയാല്‍ അവരെന്നെ കശാപ് ചെയും.
രണ്ടുമ കല്പിച്ചു ഞാന്‍ കച്ച കെട്ടി( ബെല്‍റ്റ്‌ മുറുക്കി) നടന്നു. ഒരു രണ്ടു മനികൂരില്‍ മൂന്ന്- നാല് കിലോമെട്രെ നടന്നു - ഒന്ന് രണ്ടു സാധനങ്ങളും മേടിച്ചു.
ഹോ എന്തൊരു ഉഷ്ണം..മേലാകെ വിയര്‍ത്തു. കുളിച്ചതിന്റെ എഫ്ഫെച്ടൊക്കെ പോയല്ലോ. ഒരു ഉപ്പു സോഡാ കുടിക്കാന്‍ ആഗ്രഹം.

ഞാന്‍ ചുറ്റും ഒന്ന് നോക്കി. നാരങ്ങ വെള്ളം കിട്ടുന്ന കടയെത ഉള്ളതെന്ന്.. പണ്ട് ഞാന്‍ കളിച്ചു നടന്ന സ്ഥലമ. ഇപ്പൊ ആകെ മാറി പൊയ്. ഒന്ന് രണ്ടു ചായ കടയും പച്ചകറി കടയും ഇരിന്ന സ്ഥലത്ത് എല്ലാം ഷോപ്പിംഗ്‌ കൊമ്പ്ലെക്ഷുകലുമ് തുനികടകളും ആണ് ഇപ്പൊ.

" വളവില്‍ ഷാജി ചേട്ടന്റെ കടയില്‍ നിന്ന് ഒരു ഉപ്പു സോഡാ അടിക്കാം. പണ്ടത്തെ പോലെ ടേസ്റ്റ് ഉണ്ടാവുമോ ആവോ?" വെല്യ പ്രതീക്ഷയില്‍ വളവു തിരഞ്ഞപോള്‍ അതാ അവിടെ ഒരു ഒരു രേസ്ട്രുന്റ്റ്. രേസ്ടുരന്റ്റ്‌ എന്ന് വെച്ചാല്‍ നല്ല സ്ടിലന്‍ - ചൈനീസ്, കോണ്ടിനെന്റല്‍ എന്നൊക് ബോര്‍ഡ്‌ വെച്ചത്. "ഹ്മം.. ഇന്നിയിപോള്‍ പത്തു മിനിറ്റ് നടന്നാല്‍ പഴയ സ്കൂളിന്റെ ഫ്രോന്റിലെ ജോര്‍ഗെട്ടന്റെ കടയുണ്ടല്ലോ അവിടെ പോയാല്‍ പഴയ കാര്യങ്ങളൊക്കെ അന്വേഷിച്ചു ഒരു കലക്കന്‍ ഉപ്പു സോഡാ അടിച്ചിട്ട് വീടിലേക്ക്‌ മടങ്ങാം"
കാലുകള്‍ ഇത്തിരി കഴക്കാന്‍ തുടങ്ങിയെങ്കിലും കിട്ടാന്‍ പോവുന്നു ഉപ്പു സോടയുടെ ചിന്തയില്‍ അങ്ങനെ നടന്നു. സ്കൂളിന്റെ ഫ്രോന്റില്‍ എതിയഴപോലെ തമാശ. അവിടെ ഉണ്ടായിരിന്ന കടകളുടെ മുഘചായ തന്നെ മാറിപോയി. ജൊര്ജ് ഏട്ടന്റെ കടയുണ്ടായിരുന്ന സ്ഥലത്ത് ടെ - ഒരു പെട്ട് ഷോപ്പ്. ഡോഗ് ഫുഡും കത ഫുഡ്‌ വില്കുന്ന കട. ഇത് കണ്ടപ്പോ എനിക്ക് കളിപ്പാന് വന്നത്.
അതിന്റെ അടുത്തുള്ള 'ഹരിശ്രീ ബുക്സ്' എന്നാ കടയില്‍ ചെന്ന് ചൊടിച്ചു. ചേട്ടാ ജൊര്ജ്ഏട്ടന്റെ കടക്കു ഇതു പട്ടി? ഇവിടെ പട്ടികള്‍ക് ഉള്ള കട എപ്പോ വന്നു? എ ചേട്ടന്‍ടെ മറുപടി - അതിരിഞ്ഞില്ലേ? കച്ചവടം മോശമയണ്ടോ ജോര്‍ജേട്ടന്‍ കട നിര്‍ത്തി വീട്ടില്‍ ഇരിപായി. അവരിപ്പോ ചെറിയ ടിലോരിങ്ങും ടിറേനുമായി ജീവിച്ചു പോണു. ഞാന്‍ - കച്ചവടം മോശമവുകെയോ? ഈ വേനല്‍ കാലത്ത് നാരങ്ങ വെള്ളവും, നല്ല ഉണ്ടാപൂരിയും മറ്റും കൊടുതോണ്ട് ഇരിന്ന ഗെഒര്ഗെട്ടന്ട കടക്കു ഇതെന്തു പട്ടി? ഹരിശ്രീ ചേട്ടന്‍ - എടാ അതൊക്കെ നീ ഇവിടെ പടിചിരിന്ന കാലത്ത്. ഇപ്പൊ പില്ലെരരും നാരങ്ങ വെള്ളമോനും കുടിക്കാന്‍ വരാറില്ല. എന്റെ കട ബുക്സ്ആയോണ്ട് നാടാണ്‌ പോകുന്നു. അത്രേയുള്ളൂ. ഞാന്‍ ഒരു ദീര്‍ഘ നിശ്വാസം ഇട്ടോണ്ട് അവിടെന്നു ഇറങ്ങി പോണു.

"ശെടാ ഇനി അടുത്ത് എവിടെയാട ഉപ്പു സോട കിട്ടുനെ? പണ്ട് സ്കൂളില്‍ പോവുമ്പോള്‍ രണ്ടു മൂന്ന് ദിവസത്തെ ബസ്‌ കാശ് സൂക്ഷിചു വെച്ച് കുടിചിരിന്ന ഉപ്പു സോട. ഇപ്പൊ ശമ്പല്‍ പറ്റാന്‍ തുടങ്ങിയ്പോള്‍ മാഷിയിട്ടല്മ കിട്ടുനില്ലലോ ദൈവമേ. ആ പണ്ട് ബാലരമ മേടിക്കാന്‍ പൊയയിരുന്ന സ്ഥലത്ത് ഉണ്ടല്ലോ ഒരു കട? അവിടെ ചെണ് നോകാം. അപ്പോതെകും വിയര്‍ത്തു കുളിച്ചു ഒരു പരിവമായി. 15 മിനിറ്റ് നടന്നു അവിടെ എതിയപോള്‍ - അടച്ചു കിടക്കുന്നു . desp scene.

ഉപ്പു സോടക്ക് വേണ്ടി എന്നെ 5km എക്സ്ട്രാ നടത്തിയ എന്നെ തന്നെ കളിയാക്കി കൊണ്ട് ഞാന്‍ തിരിച്ചു നടന്നു. വരുന്ന വഴിക്ക് ഒരു ബാകെര്യില്‍ കയറി ഒരു ഗടോരടെ ലെമോന്‍ ഫ്ലാവൌര്‍ മേടിച്ചു കുടിച്ചു. ആഗ്രഹിച്ച ഉപ്പ് സോഡാ പോലെയില്ലെങ്കില്മ ഉപ്പും ഉണ്ട് നാരങ്ങയുടെ ചുവയുണ്ട് ഉണ്ട്. സ്വയം സമാധാനിപിച്ചു തിരിച്ചു വീട്ലേക്ക് മടങ്ങി...

first post ഇന്‍ മലയാളം. aksharathettukal അധികം thiruthan kazhinjilla. bloggeril ulla മലയാളം ആണ് use cheythathu. based on reviews , venel manglish ആകാം.

1 comment:

  1. van koothara malayalam...palathum manasillaayilla...ithilum bedham malayalam englishil ezhuthunnatha

    ReplyDelete